Thursday, December 15, 2011

"നമ്മുടെ റോഡും പുരോഗമിക്കുന്നുണ്ട് !"


ആനമങ്ങാട് മുതല്‍ തൂത വരെയുള്ള റോഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. ഇപ്പോള്‍ ഇത്രയും ദൂരം യാത്ര തികച്ചും സുഖകരം തന്നെ . പക്ഷെ റോഡിന്റെ സുഖം മൂലം ഉറങ്ങിപ്പോവുന്നവര്‍ എന്തായാലും വണ്ടി പാലക്കാട് ജില്ലയില്‍ പ്രവേശിച്ചാല്‍ ഞെട്ടി ഉണരും തീര്‍ച്ച! റോഡിന്റെ "ഗുണം " തന്നെ കാരണം! ഏതോ ഒരു സിനിമയില്‍ കൊച്ചിന്‍ ഹനീഫ മൂക്കില്‍ ദുര്‍ഗന്ധം അടിക്കുമ്പോള്‍ " ങാ കൊച്ചി എത്തി " എന്ന് പറയുമ്പോലെ ....

1 comment:

  1. യാത്രാസൌകര്യം പ്രധാനം ചെയ്യുന്ന റോഡുകള്‍ നാടിനാവശ്യമാണ്.

    ReplyDelete