Monday, December 13, 2010

ഇ നാരായണന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം-2010 ഡിസംബര്‍ 11 , ശനിയാഴ്ച എ യു പി സ്കൂള്‍ , ആനമങ്ങാട്


ശ്രീ ഇ നാരായണന്‍ മാസ്റ്റര്‍

സ്വാഗതം : ശ്രീ സി ബാലസുബ്രഹ്മണ്യന്‍ ( പ്രസിഡന്റ്‌, കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല )

അധ്യക്ഷന്‍ : ശ്രീ എ എം എന്‍ നമ്പൂതിരി ( മുന്‍ പ്രസിഡന്റ്‌, കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല )






നാരായണന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം : ശ്രീ :കെ വാസുദേവന്‍ ( സെക്രട്ടറി, പെരിന്തല്‍മണ്ണ താലൂക് ലൈബ്രറി കൌണ്‍സില്‍ )

























ഒരു പത്രത്തിന്റെ പിറവി !


ശ്രീ സതീഷ്‌ മലപ്പുറം- ശില്പശാലയുടെ ആമുഖ പ്രസംഗം നടത്തുന്നു.


ശ്രീ സിറാജ് കാസിം



ഏതായിരിക്കണം നമ്മുടെ പത്രത്തിന്റെ ലീഡ് ന്യൂസ്‌?





സര്‍, ബീഹാറില്‍ 17 പേര്‍ മരിച്ചതാണോ മലപ്പുറം ജില്ലയിലെ പതിനേഴു വിദ്യാര്‍ഥികള്‍ തോണി അപകടത്തില്‍ മരിച്ചതാണോ കൂടുതല്‍ പ്രധാനപ്പെട്ട വാര്‍ത്ത?

Wednesday, December 1, 2010

സബ് ജില്ലാ കലോത്സവം ആനമങ്ങാട് വെച്ച് !











ഈ വര്‍ഷത്തെ പെരിന്തല്‍മണ്ണ സബ് ജില്ലാ കലാ മേള ആനമങ്ങാട് ഗവ : ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്നു.ഡിസംബര്‍ ഒന്നിന് registartion, കലാമേള സുവനീര്‍ പ്രകാശനം എന്നിവ നടന്നു. ശ്രീ K P S പയ്യനെടം ആണ് സുവനീര്‍ പ്രകാശനം ചെയ്തത്.




ഡിസംബര്‍ രണ്ടു, മൂന്നു ,നാല് ,അഞ്ചു തീയതികളില്‍ ആയി 43 L.P, 22 U P, 11 HS, 11HSS സ്കൂളുകളില്‍ നിന്നായി 2617 കലാ പ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.




പത്തു വേദികളില്‍ ആയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത് .




കലാ മേളയോട് അനുബന്ധിച്ച് സംസ്കൃത ഉത്സവം , അറബിക് കലാ മേള എന്നിവയും നടക്കുന്നു.




മേളയുടെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ രണ്ടാം തീയതി (വ്യാഴാഴ്ച) ഉച്ചക്ക് രണ്ടു മണിക്ക് ബഹുമാനപ്പെട്ട M L A ശ്രീ വി ശശി കുമാര്‍ നിര്‍വ്വഹിക്കും.




സമാപന സമ്മേളനം അഞ്ചാം തീയതി (ഞായറാഴ്ച ) അഞ്ചു മണിക്ക് മുന്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ എന്‍ സൂപ്പി ഉദ്ഘാടനം ചെയ്യും.